Wednesday, July 29, 2020

കൊക്കറോണ വൈറസ്



ലഘു നാടകം
----------------------------------------
സെറ്റിൽ ടിയാനന്മെൻ സ്‌കവയർ
-----------------------------------------
"ട്രിംഗ്" "ട്രിംഗ്" "ട്രിംഗ്"
അതാ ഫോൺ ചിലക്കുന്നു
സെറ്റിൽ ടിയാനന്മെൻ സ്‌കവയർ
ക്സി ജിൻ പിഗ് അണ്ണൻ സ്വന്തം ആപ്പീസിലെ ഫോൺ എടുത്തു .
"ഹാലോ പിഗ് അല്ലേ ഇത് നോം ട്രമ്പൻ ആണ്"
ക്സി പിഗ് ---- പിഗ് എന്നത് പണ്ട് , ഇനി മുതൽ ഞാൻ "ബിഗ്" ആണ്
ട്രമ്പൻ ---- ആയിക്കോട്ടെ നമിച്ചു . താൻ തനി തറ തന്നെ . എൻറെ നാട്ടിലെ ആരോഗ്യ വിവരങ്ങൾ താൻ നേരത്തെ ചോർത്തി . എന്നിട്ട് താൻ കൊക്കക്രോണ എന്ന പേരിൽ ഒരു വൈറസ് ഉണ്ടെന്ന് പറഞ്ഞ് ആളുകളെ മുഴുവൻ പറ്റിച്ചു അല്ലെ . ആളുകളെ മുഴുവൻ മെനക്കെടുത്തി .
ക്സി പിഗ് ---- അതെ . നമ്മുടെ കുറെ ആളുകൾ തൻറെ നാട്ടിൽ ഉണ്ട് . അവർ വർഷങ്ങളായി വിവരങ്ങൾ ചോർത്തുന്നുണ്ട് .
ട്രമ്പൻ ----- താൻ ഇഡ്ഡലിക്കും പണി കൊടുത്തു .
ക്സി പിഗ് ---- അതെ . നമ്മുടെ കുറെ ആളുകൾ ഇഡ്ഡലി ദേശത്തും ഉണ്ട് .
ട്രമ്പൻ ---- താൻ മുൻകൂട്ടി മാക്‌സും (Max) കിറ്റുമെല്ലാം ഉണ്ടാക്കി വച്ചിരുന്നു അല്ലെ ?
ക്സി ജിം പിഗ് ---- അതെ . ചില്ലറ വീഡിയോകളും ഉണ്ടാക്കി വച്ചിരുന്നു . യു റ്റിയൂബിലുണ്ട് .
ട്രമ്പൻ ---- ആ വീഡിയോ ഞാനും കണ്ടു . എൻറെ ഉറക്കം പോയി . ദേ എൻറെ കൈ കൊണ്ട് മുഖം തൊടാൻ പോലും പേടിയാ . അതിരിക്കട്ടെ , എല്ലായിടത്തെയും മീഡിയ തൻറെ കൈയിലാണല്ലോ .
ക്സി ജിം പിഗ് ---- അതെ . അവർ മാത്രമല്ല , അന്തി ചർച്ചക്കാരും ഉണ്ട് . അവർ കാര്യങ്ങൾ പെരുപ്പിച്ചു കൊല്ലും
ട്രമ്പൻ ---- അത് കൊണ്ടാണല്ലോ അവർ എന്നെയും ഒന്നും ചെയ്യാൻ സമ്മതിക്കാത്തത് . ഒരു സാധാ ചുക്ക് കാപ്പി കൊടുത്താൽ ശരിയാകുന്ന കാര്യത്തിന് താൻ ലോകം മൊത്തം അടപ്പിച്ചല്ലോ . ഞാൻ ഹൈഡ്രോക്സൈഡ് ക്ളോറോക്കൈഡ് ഇറക്കിയിട്ടും അന്തി ചർച്ചക്കാർ സമ്മതിക്കുന്നില്ല . ഇതൊക്കെ തൻറെ കളി ആണെന്ന് പറഞ്ഞാൽ എൻറെ വീട്ടിലെ ആളുകൾ പോലും വിശ്വസിക്കുന്നില്ലാടോ . ആട്ടെ താൻ മാക്സ്
( Max ) ധരിക്കാറുണ്ടോ ?
ക്സി പിഗ് ---- മോൻ ബാപ്പയെ കൊല്ലാറില്ല
ട്രമ്പൻ ---- ആട്ടെ കാശ് തൊങ്ങനെ ഉണ്ടാക്കി കാണുമല്ലോ . ചില്ലറ വല്ലതും താടെ , മാർക്കറ്റിൽ പോണം . ഇല്ലെങ്കിൽ ഇവാങ്ക ചൂടാവും
ക്സി പിഗ് ---- കച്ചവടത്തിന് മുൻപേ കൂട്ടിയവർക്കാണ് കാശ് .
ട്രമ്പൻ ---- ആട്ടെ അടുത്ത വര്ഷം എന്താണ് കച്ചവടം ?
ക്സി പിഗ് ---- അടുത്ത വര്ഷം വരട്ട് ചൊറിയാണ് ഇറക്കി വിടാൻ പോകുന്നത് .
ട്രമ്പൻ ---- അതെയോ താൻ തനി തറ തന്നെ . (മനസ്സിൽ ---- എന്തായാലും കുറച്ചു അണ്ടർ വിയർ ഉണ്ടാക്കി വക്കാം അല്ലെങ്കിൽ അടുത്ത വര്ഷം വരട്ടു ചൊറി വരുമ്പോൾ ഇയാൾ അതും കൊണ്ട് തരും)
------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
രംഗം 2
---------------------------------------------------------------------
---------------------------------------------------------------------
പശ്ചാത്തലം സ്റ്റാച്യു ഓഫ് ലിബർട്ടി
-----------------------------------------------------------------------
ട്രമ്പൻ ഒരു കോട്ടും ധരിച്ചു ബാഗുമെടുത്ത് മാർക്കറ്റിലേക്ക് പോകാനൊങ്ങുന്നു . ഉടനെ സഹായി ഓടി വന്ന് കാര്യം ഓർമ്മിപ്പിച്ചു .
സഹായി ------- "സർ , maax വക്കാൻ വിട്ടു പോയി"
ട്രമ്പൻ ---- MAX ? യു ... #*# @ - *#@ $ *+
-----------------------------------------------------------------------
----------------------------------------------------------------------
നാടകാന്തം ശുഭം




No comments:

Post a Comment